വിന്‍സന്റ് ഭാവന പറഞ്ഞപോലെ ‘ആ കിറുകൃത്യം’ സമയത്താണ് ഈ ചിത്രങ്ങള്‍ എടുത്തത്!!

‘നല്ലൊരു മൊമെന്റ് നടക്കുന്നതിനു തൊട്ടുമുമ്പുള്ള നിമിഷം, അതു നമ്മൾ തിരിച്ചറിയണം. ക്ലിക്ക് ചെയ്യാൻ റെഡിയായിരിക്കണം. അത്രേയുള്ളു കാര്യം..’ മഹേഷ് ഭാവനയ്ക്ക് ചാച്ചന്‍ നല്‍കിയ ഈ ഉപദേശം ഓര്‍മ്മയില്ലേ… അത് പോലെയാണ് ഈ ചിത്രങ്ങള്‍. ഒരു നിമിഷം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കില്‍ ഈ ചിത്രങ്ങള്‍ക്ക് പകരം മറ്റെന്തെങ്കിലുമായിരിക്കും പതിഞ്ഞിരിക്കുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here