ഡോക്ടർമാരുടെ പെൻഷൻ പ്രായം ഉയർത്തി

കേന്ദ്രസർക്കാർ ഡോക്ടർമാരുടെ പെൻഷൻ പ്രായം ഉയർത്തി. 62ൽ നിന്ന് 65 ആക്കിയാണ് ഉയർത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രിസഭ യോഗത്തിൻറേതാണ് തീരുമാനം.
വിവിധ മന്ത്രാലയങ്ങളിലെ 1445 ഓളം ഡോക്ടർമാർക്ക് പ്രയോജനം കിട്ടും. കേന്ദ്ര ആരോഗ്യ സർവ്വീസിലെ ഡോക്ടർമാരുടെ പെൻഷൻ പ്രായം നേരത്തെ 65 ആയി ഉയർത്തിയിരുന്നു.
doctor pension age increased
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here