പുകയിലയും മിഠായിയും ഒരുമിച്ച് വിൽക്കരുത് : കേന്ദ്രം

പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കടകളിൽ ചോക്ലേറ്റ്, മിഠായികൾ, ബിസ്‌ക്കറ്റ്, കോള തുടങ്ങിയവ വിൽക്കരുതെന്ന് കേന്ദ്രം. കുട്ടികൾ ലഹരിമരുന്ന് ഉപയോഗത്തിലേക്ക് ആകൃഷ്ടരാവുന്നത് തടയാൻനാണ് ഇ്ത്തരം മാർഗനിർദ്ദേശങ്ങളുമായി കേന്ദ്രം എത്തിയിരിക്കുന്നത്.
പുകയിലെ ഉത്പന്നങ്ങൾ വിൽക്കുന്ന കടകളിൽ കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള ഉത്പന്നങ്ങൾ വിൽപ്പന നടത്തരുതെന്നും ഇത്തരം കടകൾക്ക് ലൈസൻസ് നൽകുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും കേന്ദ്രം നിർദ്ദേശിക്കുന്നു.
കുട്ടികളെ ലക്ഷ്യമിട്ട് പുകയിലയുടെ അംശമുള്ള ഉത്പന്നങ്ങൾ വിപണിയിലെത്തുന്നത് നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കുമെന്ന് നാഷണൽ ഹെൽത്ത് മിഷൻ സാമ്പത്തിക ഉപദേഷ്ടാവ് അരുൺ കുമാർ പറഞ്ഞു.
dont sell narcotics and sweets in same shop says centre
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here