ഫേസ് ബുക്ക് മെനുവില്‍ വാട്സ് ആപ്പ് ഐക്കണ്‍ വന്നോ? പേടിക്കേണ്ട!

ഫേസ്ബുക്ക് മെനുവിൽ വാട്സ്ആപ്പിന്റെ ഐക്കൺ വന്നോ? പേടിക്കേണ്ട, ഇത് അക്കൗണ്ട് ഹാക്കായതല്ല. മറിച്ച് ഫേസ്ബുക്ക് അധികൃതർ തന്നെ പരീക്ഷണാടിസ്ഥാനത്തിൽ ചിലരിൽ നൽകിയ വാട്ട്സ്ആപ്പ് ഡെഡിക്കേറ്റഡ് ഷോർട്ട്കട്ട് ഐക്കൺ മാത്രമാണിത് ഇത്.ഫേസ്ബുക്ക് ആപ്പ് ക്ലോസ് ചെയ്യാതെ തന്നെ വാട്ട്സ്ആപ്പിലേയ്ക്ക് നേരിട്ട് പ്രവേശിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിൽ ആൻഡ്രോയിഡ് ഡിവൈസുകളിലാണ് ഈ ഫീച്ചര്‍ ഫെയ്സ് ബുക്ക് അധികൃതര്‍ ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനു സമാനമായി ഇൻസ്റ്റഗ്രാം ഷോർട്ട്കട്ട് ഐക്കൺ നേരത്തെ തന്നെ ഫേസ്ബുക്ക് അവതരിപ്പിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here