Advertisement

പൂഞ്ചിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘനം; തിരിച്ചടിച്ച് ഇന്ത്യ

September 27, 2017
1 minute Read
india-pak pak ceasefire violation again

പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. നിയന്ത്രണ രേഖക്കു സമീപം ജമ്മു കശ്മീരിലെ പൂഞ്ച്, ഭിംബെർ ഗലി സെക്ടറുകളിൽ പാക് സൈന്യം വെടിവെപ്പു നടത്തി. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പാക് വെടിവെപ്പ്. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നുണ്ട്. വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്.

അതിനിടെ, ശ്രീനഗർ പട്‌ന ചൗക്കിലെ ബസ്സ്റ്റാൻഡിന് സമീപം സ്‌ഫോടനമുണ്ടായതായി റിപ്പോർട്ടുണ്ട്. സ്‌ഫോടനത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലിസ് പറഞ്ഞു.

 

pak ceasefire violation again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top