Advertisement

രഘുറാം രാജൻ നൊബേൽ സാധ്യത പട്ടികയിൽ

September 27, 2017
Google News 1 minute Read
was not part of demonetization says raghuram rajan raghuram rajan in nobel list by clarivate

മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ നൊബേൽ സാധ്യത പട്ടികയിൽ. റിസർച്ച് അനലിറ്റ്ക്‌സ് വിദഗ്ധരായ ക്ലാരിവേറ്റ് പുറത്തു വിട്ട 22 പേരുടെ സാധ്യതാ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യക്കാരനാണ് രഘുറാം രാജൻ. 1998ൽ നൊബേൽ നേടിയ അമർത്യ സെന്നാണ് സാമ്പത്തികശാസ്ത്രത്തിൽ പരമോന്നത പുരസ്‌കാരം നേടിയ ഏക ഇന്ത്യക്കാരൻ.

2002 വരെ ക്ലാരിവേറ്റ് നടത്തിയ പ്രവചനങ്ങളിൽ 42 പേർ നൊബേലിന് അർഹരായിട്ടുണ്ട്. ഒക്ടോബർ രണ്ട് മുതൽ ഈ വർഷത്തെ നൊബേൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും.

raghuram rajan in nobel list by clarivate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here