ടി പി വധക്കേസിലെ പ്രതികൾക്ക് വഴിവിട്ട് പരോൾ നൽകിയെന്ന് പരാതി
ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ജയിൽവകുപ്പ് വഴിവിട്ട് പരോൾ അനുവദിച്ചതായി കണ്ടെത്തൽ. കേസിലെ പ്രധാന പ്രതിയായ കുഞ്ഞനന്തന് 134 ദിവസത്തെ പരോളും കെ.സി. രാമചന്ദ്രന് മൂന്നു മാസത്തെ പരോളും നൽകിയതായാണ് കണ്ടെത്തൽ.
ജയിൽചട്ടം അനുസരിച്ച് ഒരു വർഷം പരമാവധി 60 ദിവസം വരെ മാത്രമേ പരോൾ നൽകാനാകൂ. എന്നാൽ ഈ നിബന്ധന മറികടന്നാണ് ഇരുവർക്കും പരോൾ നൽകിയിരിക്കുന്നത്. രേഖാമൂലമുള്ള തെളിവുകൾ ചൂണ്ടിക്കാട്ടി ആർ എം പി നേതാവ് കെ കെ രമ ജയിൽ ഡിജിപിക്ക് പരാതി നൽകി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here