Advertisement

ബിജെപിയുടെ ജന രക്ഷായാത്രയ്‌ക്കെതിരെ ഹൈക്കോടതിയിൽ ഹർജി

September 28, 2017
Google News 0 minutes Read
High-Court-of-Kerala need CBI investigation on political murder court to consider matter today HC to consider plea on CBI investigation on political murders on 28th thomas chandy plea dismissed

ബിജെപിയുടെ ജന രക്ഷായാത്ര നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ബിജിപി ദേശീയ അധ്യക്ഷൻ അമിത് ഷാ പയ്യന്നൂരിൽ ഉദ്ഘാടനം ചെയ്യുന്ന ജാഥ സംസ്ഥാനത്ത് സമധാനന്തരീക്ഷം തകർക്കുമെന്ന് ചൂണ്ടിക്കാട്ടി തലയോലപ്പറമ്പ് സ്വദേശി കെ വി രാജേഷാണ് ഹർജി നൽകിയത്.

കണ്ണുരിൽ കൊലപാതക പരമ്പരയ്ക്ക് സാധ്യതയുണ്ടെന്നും ഇയാൾ ഹർജിയിൽ പറയുന്നു. കണ്ണൂരിൽ പൊതുനിരത്തിൽ ജാഥ നടത്തരുതെന്ന് കോടതി വിധിയുണ്ട്. ബംഗാളിലും കർണാടകയിലും ഇത്തരം ജാഥകൾ നിരോധിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here