Advertisement

സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന്

September 29, 2017
Google News 0 minutes Read
akg

സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് എകെജി സെന്ററില്‍ ചേരും. രാവിലെ പത്തരയ്ക്കാണ് യോഗം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിശദീകരണം ഇന്ന് യോഗത്തില്‍ ചര്‍ച്ചയായേക്കും. ഇ.പി.ജയരാജനെതിരായ ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യവും സംസ്ഥാന സമിതി ചർച്ച ചെയ്യും.ബ്രാഞ്ച് സമ്മേളനങ്ങളുടെ വിലയിരുത്തലും സംസ്ഥാനസമിതിയിലുണ്ടാകും. തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റവും, വേങ്ങര ഉപതെരഞ്ഞെടുപ്പുമെല്ലാം യോഗം ചര്‍ച്ചയായേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here