ജിമിക്കി കമ്മല്‍ കോപ്പിയടിച്ചതല്ല, അത് നമ്മുടെ സ്വന്തം പാട്ടാണ് മക്കളേ: ഷാന്‍ റഹ്മാന്‍

ജിമിക്കി കമ്മലിന്റെ അതേ ഈണത്തിലെ ഗുജറാത്തി പാട്ട് കേട്ടവരാണോ നിങ്ങള്‍. വെളിപാടിന്റെ പുസ്കതത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനം കോപ്പിയടിച്ചാതണെന്ന് കരുതിയോ? എന്നാല്‍ റെഡ് എഫ്എമ്മിലെ അവതാരകര്‍ അവരവരുടെ ഭാഷയില്‍ നമ്മുടെ ജിമിക്കി കമ്മല്‍ വേര്‍ഷന്‍ ഉണ്ടാക്കിയതാണ് അത്. സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തി പോസ്റ്റിട്ടത്. അതായത് നിരവധി ഭാഷകളില്‍ വരും ദിവസങ്ങള്‍ ജിമിക്കി കമ്മല്‍ കാണാം കേള്‍ക്കാം.
Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here