Advertisement

കോളേജ് ഡേയ്ക്കും പ്രെമോ.. ഇത് പൊളിച്ചു

September 29, 2017
Google News 1 minute Read
artsday

കല്യാണത്തിന്, വിവാഹ നിശ്ചയത്തിന്, പിറന്നാളിന്, ദാ ഇപ്പൊള്‍ ഗര്‍ഭകാലത്തിന് വരെ മലയാളികള്‍ ടീസറും, പ്രെമോയും ഇറക്കും. ഇതില്‍ നിന്നൊക്കെ ഒരു പടി മുന്നിലേക്ക് ചിന്തിച്ചിരിക്കുകയാണ് കാപ്പന്‍സ് സ്ക്കൂള്‍ ഓഫ് അക്കൗണ്ടന്‍സിയിലെ ഫ്രീക്കന്മാരും, ഫ്രീക്കത്തികളും. അവര്‍ അവരുടെ ആര്‍ട്സ് ഡേയ്ക്കാണ് ഇപ്പോള്‍ പ്രെമോ ഇറക്കിയിരിക്കുന്നത്. സാഗന്‍സ്, ദ കംപ്ലീറ്റ് കാപ്പന്‍സ് ഫെസ്റ്റിവല്‍ എന്നാണ് ആര്‍ട് ഡേയ്ക്ക് ഇവര്‍ നല്‍കിയിരിക്കുന്ന പേര്.

Subscribe to watch more

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here