Advertisement

രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലേക്ക്

September 29, 2017
Google News 0 minutes Read
ramnath president visits kerala for the first time tomorrow

രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരള സന്ദർശനത്തിനെത്തുന്നു. ഒക്ടോബർ എട്ടിന് മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാനാണു രാഷ്ട്രപതി കേരളത്തിലെത്തുന്നത്. രാഷ്ട്രപതിയായശേഷം രാംനാഥ് കോവിന്ദിന്റെ ആദ്യ കേരള സന്ദർശനമാണിത്.

കൊല്ലം ആശ്രമം മൈതാനം, ഹരിപ്പാട് എൻടിപിസി ഗ്രൗണ്ട് എന്നിവിടങ്ങളിൽ ഏതെങ്കിലുമൊന്നിലാകും രാഷ്ട്രപതി എത്തുകയെന്ന് സിറ്റി പോലീസ് കമ്മിഷണർ അജിതാ ബീഗം അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here