Advertisement

റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 14 പേര്‍ മരിച്ചു

September 29, 2017
Google News 0 minutes Read
nigeria boat accident 33 killed beypore boat capsized

റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 14 പേര്‍ മരിച്ചു.ബംഗ്ലാദേശിലേക്ക് കടക്കാന്‍ ശ്രമിച്ച റോഹിങ്ക്യരാണ് അപകടത്തില്‍പ്പെട്ടത് . 10കുട്ടികളും നാല് സ്ത്രീകളമാണ് മരിച്ചത്.കലാപ മേഖലയില്‍ നിന്ന് പാലായനം ചെയ്യാന്‍ ശ്രമിച്ചവരുടെ ബോട്ടാണ് അപകടത്തില്‍ പെട്ടത്. ബോട്ട് തീരത്ത് അടുക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് സൂചന. അപകടത്തില്‍ പെട്ട ബോട്ട് പൂര്‍ണമായും തകര്‍ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here