Advertisement

ബോട്ട് മുങ്ങി 17 റോഹിങ്ക്യൻ അഭയാർഥികൾ മരിച്ചു

May 25, 2022
Google News 2 minutes Read

റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ​ബോ​ട്ട് ക​ട​ലി​ൽ മു​ങ്ങി കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 17 ​പേ​ർ മ​രി​ച്ചു. പ​ടി​ഞ്ഞാ​റ​ൻ മ്യാ​ൻ​മറിലെ റാ​ഖൈ​ൻ പ്ര​വി​ശ്യ​യി​ൽ നി​ന്ന് മ​ലേ​ഷ്യ​യി​ലേ​ക്ക് പോ​യ ബോ​ട്ടാ​ണ് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ മുങ്ങി​യ​ത്. 90 പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രുന്നത്.

Read Also: നാട്ടുകാരുടെ ഹീറോ ആയി കീഴുരിലെ മത്സ്യത്തൊഴിലാളി ബബീഷ്

റാ​ഖൈ​ൻ പ്ര​വി​ശ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ സി​ത്‍വി​യി​ൽ നി​ന്ന് 19ാം തീ​യ​തി പു​റ​പ്പെ​ട്ട ബോ​ട്ട് ര​ണ്ടു​ദി​വ​സ​ത്തി​നു ശേ​ഷം മോ​ശം കാ​ലാ​വ​സ്ഥ​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു. 17 പേ​രു​ടെ മൃ​ത​ദേ​ഹം മ്യാ​ൻ​മ​ർ ക​ട​ൽ​തീ​ര​ത്ത് അ​ടി​ഞ്ഞു. 50 ലേ​റെ പേ​രെ കു​റി​ച്ച് ഒ​രു​വി​വ​ര​വു​മി​ല്ല. യു.​എ​ൻ റെ​ഫ്യൂ​ജി ഏ​ജ​ൻ​സി അ​പ​ക​ട​ത്തി​ൽ ദുഃഖം ​രേ​ഖ​പ്പെ​ടു​ത്തി.

Story Highlights: At least 17 Rohingya, including children, killed in boat capsize

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here