Advertisement

57 ഐപിഎസ് ഉദ്യോഗസ്ഥർക്കു സ്ഥലമാറ്റം

October 1, 2017
Google News 1 minute Read
ips 57 ips officials got transfer

ഗുജറാത്ത് പോലീസിൽ വൻ അഴിച്ചു പണി. 57 ഐപിഎസ് ഉദ്യോഗസ്ഥരെയാണ് ഗുജറാത്തിൽ ആഭ്യന്തരവകുപ്പ് സ്ഥലംമാറ്റിരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആണ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിരിക്കുന്നത്. ചില ഉദ്യോഗസ്ഥരെ പ്രമോഷനൊടെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

 

 

 

57 ips officials got transfer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here