Advertisement

എസ്ബിഐ ഭവനവായ്പയുടെ പലിശ കുറച്ചു

October 1, 2017
Google News 1 minute Read
interest rate

എസ്ബിഐ ഭവന വായ്പാ പലിശ കുറച്ചു. ഒമ്പതില്‍ നിന്ന് 8.95 ശതമാനമായാണ് പലിശ കുറച്ചത്. ആന്ധ്രാ ബാങ്കും ബാങ്ക് ഓഫ് ബറോഡയും കഴിഞ്ഞ ദിവസം പലിശ 9.70 ശതമാനത്തില്‍ നിന്ന് 9.55 ശതമാനമായും 9.50 ശതമാനത്തില്‍ നിന്ന് 9.15 ശതമാനമായും കുറച്ചിരുന്നു. 2016 ഏപ്രിലിനു മുന്‍പ് വായ്പയെടുത്തവര്‍ക്കും ഇത് ബാധകമാണ്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here