ഫ്രാൻസിലും കാനഡയിലും കത്തിയാക്രമണം

ഫ്രാൻസ്, മാർസിലേയിലെ തുറമുഖ നഗരത്തിലെ റെയിൽവേ സ്‌റ്റേഷനിലുണ്ടായ കത്തി ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയുമുണ്ട്. അക്രമിയെ പൊലിസ് വെടിവച്ചു കൊന്നു.
കാനഡയിലും സമാനമായ ആക്രമണമുണ്ടായി. എഡ്‌മോൺഡണിലുണ്ടായ ആക്രമണത്തിൽ അഞ്ചു പേർക്ക് പരുക്കുണ്ട്. ഫുട്‌ബോൾ മത്സരം നടക്കുന്നതിനിടെ സ്റ്റേഡിയത്തിലേക്ക് വാഹനങ്ങളുടെ ട്രാഫിക്ക് നിയന്ത്രിക്കുന്നതിനിടെ വാനിലെത്തിയയാൾ കാൽനടയാത്രക്കാരെ ഇടിച്ചിടുകയും കത്തിയാക്രമണം നടത്തുകയുമായിരുന്നു. ആക്രമണം നടത്താനുപയോഗിച്ച വാഹനത്തിൽ നിന്ന് ഐ.എസിന്റെ പതാക കണ്ടെത്തിയെന്ന് പൊലിസ് അറിയിച്ചു.
france canada knife attack
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here