കിളിമാനൂരിൽ സ്‌കൂളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ബി.ജെ.പി സംസ്ഥാന നേതാവും യുവതിയും അറസ്റ്റിൽ

ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ബിജെപി സംസ്ഥാന നേതാവും യുവതിയും അറസ്റ്റിൽ. ബിജെപി സംസ്ഥാന സമിതി മുൻ അംഗവും പുളിമാത്ത് പഞ്ചായത്ത് മുൻ അംഗവും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വാമനപുരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയുമായിരുന്ന വാമനാപുരം ശിവപ്രസാദ് (49), ഇദ്ദേഹത്തിന്റെ കംമ്പ്യൂട്ടർ സെന്ററിലെ ജീവനക്കാരി പുളിമാത്ത് കാരേറ്റ് കരുവള്ളിയോട് അഞ്ചുഭവനിൽ രേഷ്മാവിജയൻ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
kilimanoor bjp former state committee member arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here