മൂന്ന് ദിവസത്തെ സന്ദർശനത്തിന് രാഹുൽ ഗാന്ധി ഉത്തർ പ്രദേശിൽ

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഉത്തര്‍പ്രദേശില്‍. സ്വന്തം മണ്ഡലമായ അമേതിയിലും റായ്ബറേലിയിലുമാണ് സന്ദര്‍ശനം നടത്തുന്നത്.ഒക്ടോബര്‍ 10ന് അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി സംഘം അമേതിയിലെത്തുന്നതിന് മുമ്പുള്ള നിര്‍ണ്ണായക സന്ദര്‍ശനമാണ് രാഹുല്‍ ഗാന്ധിയുടെത്. ജഗദിഷ്‌പുര്‍ ജില്ലയിലെ കര്‍ഷകരെ രാഹുല്‍ ഇന്ന് നേരിട്ട് കാണും. വെള്ളിയാഴ്ച്ചയാണ് അമേഠി സന്ദർശിക്കുക. ഉത്തര്‍പ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിനു ശേഷമുള്ള രാഹുലിന്റെ ആദ്യ അമേഠി സന്ദർശനമാണിത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here