അണ്ടർ 17 ലോകകപ്പ്; ദൂരദർശനിൽ കാണാം

അണ്ടർ 17 ലോകകപ്പ് ദൂരദര്‍ശനില്‍ കാണാം. ഡിഡി സ്പോര്‍ട്സാണ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുക. ടൂര്‍ണമെന്റിലെ 52 മത്സരങ്ങളും കാണാനാകും. സോണി പിക്ചേഴ്സ് ആണ് ഇന്ത്യയില്‍ ലോകകപ്പിന്റെ സംപ്രേഷണാവകാശം നേടിയത്. സോണി പിക്‌ചേഴ്സുമായി സഹകരിച്ചാണ് ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണം ചെയ്യുക.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News