Advertisement
കൗ​മാ​ര കാ​ൽ​പ​ന്തു​ക​ളി​യു​ടെ വി​ശ്വ​രാ​ജാ​ക്ക​ന്മാ​രെ ഇന്ന് അറിയാം

കൗ​മാ​ര കാ​ൽ​പ​ന്തു​ക​ളി​യു​ടെ വി​ശ്വ​രാ​ജാ​ക്ക​ന്മാ​രെ ഇന്ന് അറിയാം. അണ്ടർ 17 ലോകകപ്പ് ഫൈനലിൽ ജർമനിയും ഫ്രാൻസും നേർക്കുനേർ. വൈകിട്ട് 5.30ന് ഇന്തോനേഷ്യയിലെ...

റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് ഇന്ത്യ അണ്ടർ 17 ടീം

റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് ഇന്ത്യ അണ്ടർ 17ന്റെ തിരിച്ചുവരവ്. ബുധനാഴ്ച മാഡ്രിഡിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യ അണ്ടർ...

അണ്ടർ 17 ലോകകപ്പ് ഇന്ത്യയിൽ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി; ഫിഫയുമായി ചർച്ച ആരംഭിച്ചതായി കേന്ദ്രം

ഫിഫയുടെ സസ്പെൻഷൻ പിൻവലിക്കാൻ ശ്രമിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് ഇന്ത്യയിൽ നടത്താൻ നടപടി...

അണ്ടര്‍ 17ലോകക്കപ്പ്; ഇനി ഗ്യാലറിയില്‍ സൗജന്യ കുടിവെള്ളം

അണ്ടര്‍ ലോകക്കപ്പ് മത്സരം കാണാന്‍ കലൂര്‍ സ്റ്റേഡിയത്തില്‍ എത്തുന്ന ആരാധകര്‍ക്ക് ഇനി മുതല്‍ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യും. കഴിഞ്ഞ...

അണ്ടർ 17 ലോകകപ്പ്; ദൂരദർശനിൽ കാണാം

അണ്ടർ 17 ലോകകപ്പ് ദൂരദര്‍ശനില്‍ കാണാം. ഡിഡി സ്പോര്‍ട്സാണ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുക. ടൂര്‍ണമെന്റിലെ 52 മത്സരങ്ങളും കാണാനാകും. സോണി...

ഫുട്ബോള്‍ ഇതിഹാസം മാറഡോണ ഇന്ത്യയിലെത്തുന്നു

ഫിഫാ അണ്ടര്‍ 17വേള്‍ഡ് കപ്പിന്റെ ഭാഗമായി ഡിഗോ മാറഡോണ സെപ്തംബര്‍ മാസത്തില്‍ ഇന്ത്യയിലെത്തും. കൊല്‍ക്കത്തയിലാണ് മാറഡോണയുടെ സന്ദര്‍ശനം.  സെപ്തംബര്‍ 18,19...

അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പ് ലോഗോ

അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പ് ലോഗോ പുറത്തിറക്കി. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര കായിക മന്ത്രി...

Advertisement