Advertisement

മദ്യം വാങ്ങുന്നതിനിടെ തർക്കം; സ്ത്രീയ്ക്ക് കുത്തേറ്റു

October 4, 2017
Google News 0 minutes Read
stabbed to death

മദ്യം വാങ്ങുന്നതിനിടെയുണ്ടായ തർക്കത്തിനിടെ സ്ത്രീക്ക് കുത്തേറ്റു. എറണാകുളം ആലുവ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിൽ വച്ചാണ് സംഭവം. റാണി എന്ന സ്ത്രീക്കാണ് തർക്കത്തിനിടെ പരിക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാണിയെ കുത്തി പരിക്കേൽപ്പിച്ച തമിഴ്‌നാട് സ്വദേശിയായ രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here