ദിലീപിന് പങ്കെന്ന് രഹസ്യമൊഴി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് രഹസ്യമൊഴി.ഏഴാം പ്രതി ചാര്‍ലിയാണ് രഹസ്യമൊഴി നല്‍കിയത്. നടിയെ ആക്രമിച്ചതിന്റെ മൂന്നാം ദിവസം ഇത് ദിലീപിന്റെ കൊട്ടേഷനാണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയെന്നാണ് രഹസ്യ മൊഴി. കേസില്‍ ചാര്‍ലി മാപ്പുസാക്ഷിയാകും. ഇയാളുടെ കോയമ്പത്തൂരിലെ വീട്ടിലാണ് പള്‍സര്‍ സുനി ഒളിവില്‍ താമസിച്ചത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News