Advertisement

ശശികലയുടെ ഭർത്താവ് നടരാജന്റെ കരളും വൃക്കയും മാറ്റി വച്ചു

October 5, 2017
1 minute Read
n natarajan

പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയുടെ ഭര്‍ത്താവ് എന്‍. നടരാജന്റെ കരളും വൃക്കയും മാറ്റിവെച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. കരള്‍ രോഗ ബാധിതനായ നടരാജനെ ചൊവ്വാഴ്ച രാത്രിയാണ് ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചത്. തഞ്ചാവൂരില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കാര്‍ത്തിക് എന്ന 19കാരന്റെ അവയവങ്ങളാണ് നടരാജന് മാറ്റി വെച്ചത്.ഏഴര മണിക്കൂറെടുത്തണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. നടരാജന്‍ ഏപ്രില്‍ വരെ ആശുപത്രിയില്‍ തുടരും.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top