10 രൂപയുടെ നാണയം സ്വീകരിച്ചില്ല; കടക്കാരനെതിരെ കേസ്

പത്തു രൂപയുടെ നാണയം സംവീകരിക്കാൻ വിസമ്മതിച്ച കടക്കാരനെതിരെ പൊലിസ് കേസെടുത്തു. മധ്യപ്രദേശിലെ മൊറീന ജില്ലയിലാണ് സംഭവം. ടവ്വൽ വാങ്ങാൻ വേണ്ടി 10 രൂപയുടെ രണ്ടു കോയിനുകൾ നൽകിയെങ്കിലും കടക്കാരൻ വാങ്ങിയില്ലെന്നാണ് പരാതി.
ഇന്ത്യൻ പീനൽ കോഡിലെ 188ാം വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആറു മാസം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ് കുറ്റം.
didn’t accept 10 rupee coin case against shop owner
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here