Advertisement

തമിഴ് നടൻ ജയ് ഒളിവിൽ

October 7, 2017
Google News 1 minute Read
tamil actor jay arrested tamil actor jay absconding

തമിഴ് നടൻ ജയ് ഒളിവിൽ. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കേസിൽ നടൻ ജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നൈ സൈതാർപേട്ട കോടതിയുടെ ഉത്തരവ്.

അഞ്ചാം തീയതി കേസ് പരിഗണിക്കുമ്പോൾ ഹാജരാകണമെന്ന് നടനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജയ് ഹാജരായില്ല. ഇന്നലെയും കേസ് കോടതി പരിഗണിച്ചെങ്കിലും ജയ് ഹാജരായില്ല. തുടർന്ന് രണ്ടു ദിവസത്തിനുള്ളിൽ നടനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി പൊലീസിനോട് നിർദേശിച്ചു. എന്നാൽ നടൻ ഒളിവിലാണെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.

tamil actor jay

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here