Advertisement

ജിമിക്കി കമ്മല്‍ റീ ലോഡഡ്; അഹാനയുടെ അനിയത്തിമാരുടെ ജിമിക്കി കമ്മല്‍ ഡാന്‍സ്

October 8, 2017
Google News 0 minutes Read
ahana

നടന്‍ കൃഷ്ണകുമാറിന്റെ മക്കളുടെ ജിമിക്കി കമ്മല്‍ ഡാന്‍സ് വൈറല്‍. നടി അഹാനയാണ് ഈ വീഡിയോ ഫെയ്സ് ബുക്കില്‍ ഷെയര്‍ ചെയ്തത്. ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ ചേര്‍ന്നാണ് ഈ ഡാന്‍സ് ചെയ്തിരിക്കുന്നത്. ജിമിക്കി കമ്മലിന്റെ റീ ലോഡഡ് വേര്‍ഷനാണ് ഇവര്‍ ഡാന്‍സിനായി തെരഞ്ഞടുത്തിരിക്കുന്നത്.  സഹോദരിമാരുമൊത്തുള്ള  ഡാന്‍സ് വീഡിയോ അഹാന  ഫെയ്സ് ബുക്ക് പേജ് വഴി ഷെയര്‍ ചെയ്യാറുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here