ചെന്നൈ ബീച്ചിൽ മതിമറന്ന് നൃത്തം ചെയ്ത് അഹാന; വീഡിയോ വൈറൽ

ബീച്ചിൽ മതിമറന്ന് നൃത്തം ചെയ്ത് നടി അഹാന കൃഷ്ണ. ചെന്നൈയിലെ ബേസന്ത് നഗർ ബീച്ചിലായിരുന്നു താരത്തിന്റെ നൃത്തം. രണ്ട് ദിവസം മുമ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടതും പങ്കുവച്ചതും.

വിക്രമിന്റെ രാവൺ എന്ന ചിത്രത്തിലെ ഗാനത്തിനൊത്താണ് അഹാന ചുവടുവച്ചിരിക്കുന്നത്.

‘എനിക്ക് വേണ്ടി അമ്മ എന്തുവേണമെങ്കിലും ചെയ്യും. എന്റെ ബാഗും, അമ്മയുടെ ബാഗും പിടിച്ച് നൃത്തം ചെയ്യുന്ന എന്റെ പിന്നാലെ ഇങ്ങനെ ഓടി നടക്കാനും അമ്മ തയാറാണ്.’ – അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More