Advertisement

ഉത്തരകൊറിയയ്‌ക്കെതിരെ യുദ്ധ മുന്നറിയിപ്പുമായി ട്രംപ്

October 8, 2017
Google News 0 minutes Read
Donald-Trump-Kim-Jong

ഉത്തരകൊറിയയുമായുള്ള യുദ്ധ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപ്. ഉത്തരകൊറിയയുമായുള്ള നയതന്ത്ര ചർച്ചകൾ എല്ലാം തന്നെ പരാജയപ്പെട്ട സാഹചര്യമാണെന്നും ഇനി അത്തരം വിഫലശ്രമങ്ങൾക്ക് അമേരിക്ക തയാറാകില്ലെന്നും ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ 25 വർഷമായി അമേരിക്ക ഉത്തരകൊറിയയുമായി ചർച്ചകൾ നടത്തിവരികയാണ്. നിരവധി കരാറുകൾ ഉണ്ടാക്കി. നിരവധി പണം ഇത്തരം ചർച്ചകൾക്കും കരാറുകൾക്കുമായി ചെലവഴിച്ചുു. എന്നാൽ അതെല്ലാം വിഫലമാകുകയാണുണ്ടായത്. അതിനാൽ ഒരൊറ്റ നടപടി മാത്രമാണ് അവർക്കെതിരെ നിലനിലനിൽക്കുന്നതെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here