Advertisement

കാശ്മീരിലെ പൂഞ്ചിൽ വീണ്ടും പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം

October 9, 2017
Google News 1 minute Read
kashmir terrorist attack 4 killed pak attack loc india fights back kashmir poonch pak ceasefire violation india attacks pakistan posts and killed 3 pak soldiers

ജമ്മുകശ്മീരിലെ പൂഞ്ച് സെക്ടറിൽ പാകിസ്താൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. തുടർന്ന് ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു. ഇരു സൈന്യവും തമ്മിൽ രണ്ടു മണിക്കൂറോളം വെടിവയ്പ്പ് നടന്നു. ഇന്നലെ രാത്രിയായിരുന്നു വെടിവയ്പ്പ് നടന്നത്. സംഭവത്തിൽ ആർക്കും പരുക്കില്ല.

 

 

kashmir poonch pak ceasefire violation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here