Advertisement

റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു

October 9, 2017
Google News 1 minute Read
european union imposes limitation on refugee boats

റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു. കലാപങ്ങളെ തുടര്‍ന്നു മ്യാന്‍മാറില്‍നിന്നു ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിങ്ക്യകള്‍ സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.മ്യാന്‍മാറിനെയും ബംഗ്ലാദേശിനെയും വേര്‍ത്തിരിക്കുന്ന നഫ് നദിയിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ കുട്ടികളടക്കം നിരവധി പേരെ കാണാതായിട്ടുണ്ട്. ബോട്ടില്‍ ഉള്‍ക്കൊള്ളാനാവുന്നതില്‍ അധികം പേര്‍ ബോട്ടില്‍ കയറിയതാണ് അപകടത്തിന് വഴി വച്ചത്. നൂറിലധികം പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത് .

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here