തൂവെള്ള ഗൗണിൽ നാഗചൈതന്യയുടെ കൈപിടിച്ച് സാമന്ത പുതുജീവിതത്തിലേക്ക് ; ചിത്രങ്ങൾ

തെന്നിന്ത്യൻ താരങ്ങളായ സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹത്തിനായി ഒരു ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനായി കാത്തിരുന്നത് പോലെയാണ് ആരാധകർ കാത്തിരുന്നത്.
പരമ്പരാഗത ഹിന്ദു രീതിയിലും ക്രിസ്റ്റ്യൻ രീതിയിലുമാണ് ഇരുവരും വിവാഹിതരായത്. ആദ്യം പുറത്തു വന്നത് ഹിന്ദു ശൈലിയിലുള്ള വിവാഹചിത്രങ്ങളായിരുന്നവെങ്കിൽ, ഇന്ന് നവമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത് ക്രിസ്റ്റ്യൻ രീതിയിലെ വിവാഹചിത്രങ്ങളാണ്.
സാമന്തയുടെ തൂവെള്ള ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത് പ്രശസ്ഥ ഡിസൈനർ ക്രേഷ ബജാജ് ആണ്. ജോസഫ് രാധികാണ് ഇരുവരുടേയും വിവാഹ ചിത്രങ്ങൾ പകർത്തിയത്.
#ChaySamWedding pic.twitter.com/3A3DP4Z05t
— Aamir Khan (@Aamir_khan04) October 7, 2017
@storiesbyjosephradhik ❤️❤️❤️ @vanrajzaveri
A post shared by Samantha Ruth Prabhu (@samantharuthprabhuoffl) on
samantha christian style wedding pics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here