Advertisement

വേങ്ങരയിലേക്ക് കൊണ്ട് വന്ന 79ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

October 10, 2017
Google News 0 minutes Read
black money seized in thaliparambu 20 lakhs hawala money

കുറ്റിപ്പുറത്ത് 79ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. വേങ്ങരയിലേക്ക് കൊണ്ട് വന്ന പണമാണിതെന്നാണ് സൂചന. നാളെയാണ് വേങ്ങരയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ചെന്നൈ മെയിലിലാണിവര്‍ എത്തിയത്. രണ്ടായിരം രൂപയുടെ നാല്‍പത് കെട്ടുകളായാണ് 79ലക്ഷം രൂപ കടത്തിക്കൊണ്ട് വന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here