Advertisement

സോളാർ കേസ്; ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന് മന്ത്രിസഭ തീരുമാനം

October 11, 2017
1 minute Read
UMMANCHANDI SOLAR solar case verdict today should take vigilance case against oommen chandy

സോളാർ വിഷയത്തിൽ വിജിലൻസ് കേസെടുക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഉമ്മൻചാണ്ടിക്കെതിരെ അന്വേഷണം വേണമെന്നും, തിരവഞ്ചൂരിനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും, ആര്യാടൻ മുഹമ്മദിനെതിരെയും വിജിലൻസ് കേസെടുക്കണമെന്നും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.

ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം. സരിത കത്തിൽ പരാമർശിച്ചവർക്കെതിരെ ബലാത്സംഗ കേസും എടുക്കണമെന്ന് പിണറായി പറഞ്ഞു.

പ്രത്യേക അന്വേഷണ സംഘത്തിനെതിരെയും വകുപ്പ് തല അന്വേഷണം ഉണ്ടാകും. ഉദ്യോഗസ്ഥരായ ഐജി പത്മകുമാർ, ഡിവൈഎസ്പി ഹരീഷ് കുമാർ എന്നിവർക്കെതിരെയും അന്വേഷണമുണ്ടാകും.

should take vigilance case against Oommen Chandy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top