Advertisement

ബേപ്പൂരിൽ ബോട്ട് മുങ്ങി; 4 പേരെ കാണാതായി

October 12, 2017
Google News 1 minute Read
two children from Ernakulam drowned to death at adoor student drowned, dead ship hit boat at kollam all 6 rescued anonymous person jumped to river boat drowned at beypore 4 went missing students drowned in kuttampuzha two women drowned in nagabali river

കോഴിക്കോട് ബേപ്പൂരിൽ കടലിൽ ബോട്ട് മുങ്ങി 4 പേരെ കാണാതായി.

മുനമ്പത്തു നിന്നും പുറപ്പെട്ട ഇമ്മാനുവൽ എന്ന മത്സ്യബന്ധന ബോട്ടാണ് മുങ്ങിയത്. തുറമുഖത്ത് നിന്ന് 50 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.

ബോട്ടിലുണ്ടായിരുന്ന 6 പേരിൽ രണ്ട് പേരെ രക്ഷപ്പെടുത്തി.
തീരസംരക്ഷണ സേന കാണാതായവർക്കായി തിരച്ചിൽ നടത്തുകയാണ്.

 

boat drowned at beypore 4 went missing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here