ഫിഫ അണ്ടർ 17 ലോകകപ്പ്; ഇന്ത്യ ഇന്ന് ഘാനയ്‌ക്കെതിരെ

ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യ ഇന്ന് ഘാനയെ നേരിടും. രണ്ട് മൽസരങ്ങൾ തോറ്റ് ഗ്രൂപ്പിൽ അവസാന സ്ഥാനത്തായ ഇന്ത്യയ്ക്ക് ഈ കളിയിൽ ജയിച്ചാൽ പ്രീക്വാർട്ടറിൽ പ്രവേശിക്കാം. രാത്രി എട്ട് മണിക്ക് ദില്ലിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം.
FIFA under 17 world cup India against Ghana today
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News