അണ്ടർ 17ലോകക്കപ്പ്; ഇംഗ്ലണ്ട് ജേതാക്കൾ

അണ്ടർ 17 ലോകകക്കപ്പ് ഫുട്ബോൾ കിരീടം ഇംഗ്ലണ്ടിന്. സ്പെയിനെ തകർത്താണ് ഇംഗ്ലണ്ട് ജേതാക്കളാത്. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ജയം. ഇത് നാലാം തവണയാണ് സെപ്യിൻ ഫൈനലിൽ തോൽക്കുന്നത്. ഇംഗ്ലണ്ടിന്റെ ആദ്യ അണ്ടർ 17ലോകക്കപ്പ് കിരീടമാണിത്.
രണ്ടു ഹാട്രിക് ഉൾപ്പെടെ എട്ടു ഗോള്‍ നേടിയ ഇംഗ്ലണ്ട് താരം റയാൻ ബ്രൂസ്റ്ററാണ് ടൂർണമെന്റിലെ ടോപ് സ്കോറർ. ബ്രൂസ്റ്റർ ഗോൾഡൻ ബൂട്ടും ഇംഗ്ലണ്ടിന്റെ തന്നെ ഫിൽ ഫോഡൻ ഗോൾഡൻ ബോളും സ്വന്തമാക്കി.
fifa under 17, England
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News