അണ്ടര്‍ 17ലോകക്കപ്പ്; ബ്രസീലും സ്പെയിനും സെമിയില്‍

brazil

ബ്രസീലും സ്പെയിനും അണ്ടര്‍ ലോകക്കപ്പ് ഫുട്ബോളിന്റെ സെമി ഫൈനലില്‍ കടന്നു. ബ്രസീല്‍ ഇംഗ്ലണ്ടിനേയും, സ്പെയിന്‍ മലിയേയും നേരിടും. ഒക്ടോബര്‍ 25നാണ് സെമിഫൈനല്‍ മത്സരങ്ങള്‍. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലരങ്ങേറിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ അവര്‍ ഏഷ്യന്‍ ശക്തികളായ ഇറാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി. കൊല്‍ക്കത്തയില്‍ നടന്ന ക്ലാസിക്ക് പോരാട്ടത്തില്‍ ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബ്രസീലും സെമിയിലെത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top