കക്കയം വാലിയിൽ ഉരുൾപൊട്ടൽ; വിനോദ സഞ്ചാരികൾ കുടുങ്ങി

കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. മഴയെ തുടർന്ന് കക്കയം വാലിയിൽ ഉരുൾപൊട്ടി. ഡാമിലേക്കുള്ള വഴിയിൽ ഉരുൾപൊട്ടിയതിനാൽ വിനോദ സഞ്ചാരികളും ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് കുടുങ്ങിയിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top