ഹണിപ്രീതിന്റെ റിമാൻഡ് നീട്ടി

ഹണിപ്രീതിന്റെ റിമാൻഡ് നീട്ടി. 10 ദിവസത്തേക്കാണ് പുഞ്ച്കുല കോടതി റിമാൻഡ് നീട്ടിയത്. ഹണിപ്രീതിനൊപ്പം അറസ്റ്റിലായ സുഖ്ദീപ് കൗറിന്റെ റിമാൻഡും കോടതി നീട്ടിയിട്ടുണ്ട്. ഇരുവരെയും അംബാല ജയിലിലേക്ക് അയച്ചു.
ഹണിപ്രീതിനെ സുഖ്ദീപ് കൗറിനൊപ്പം സിരക്പുർ പട്യാല ഹൈവേയിൽവച്ച് ഈ മാസം മൂന്നിനാണ് പഞ്ചാബ് പൊലിസ് പിടികൂടിയത്. ദേരാ സച്ച സൗദ നേതാവ് ഗുർമീത് റാം റഹീമിന്റെ വളർത്തുമകളാണ് ഹണിപ്രീത്.
honeypreet remand extended
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News