Advertisement

ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല; ഹണിപ്രീതിനെ നുണ പരിശോധനയ്ക്ക് വിധോയമാക്കും

October 6, 2017
Google News 1 minute Read
honeypreet in honeypreet lie detection test

ജയിലിൽ ബലാത്സംഗ കേസിൽ കഴിയുന്ന ആൾദൈവം ഗുർമീത് റാം റഹീം സിങിന്റെ വളർത്ത് മകൾ ഹണിപ്രീതിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയേക്കുമെന്ന് സൂചന.

ഹണി ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത സാഹചര്യത്തിൽ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ പോലീസ് കോടതിയുടെ അനുമതി തേടും.
ഗുർമീത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ പഞ്ച്കുളയിലുണ്ടായ കലാപം സംബന്ധിച്ച് 40 ചോദ്യങ്ങളാണ് ഹണിയോട് പോലീസ് ചോദിച്ചത്. എന്നാൽ ഇതിൽ 13 ചോദ്യങ്ങളോട് പ്രതികരിക്കാൻ ഇവർ തയാറായില്ല. 27 ചോദ്യങ്ങൾക്ക് പരസ്പര ബന്ധമില്ലാതെയാണ് മറുപടി നൽകിയത്.

honeypreet lie detection test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here