ഹണിപ്രീതിന്റെ ലാപ്‌ടോപ്പിൽ നിന്നും നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി പോലീസ്

ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന്റെ വളർത്തുമകൾ ഹണിപ്രീതിന്റെ ലാപ്‌ടോപ്പിൽ നിന്ും നിർണ്ണായക വിവരങ്ങൾ ലഭിച്ചുവെന്ന് പോലീസ്. ഇവർക്കു മുംബൈ, ഡൽഹി, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലായി കോടികളുടെ സ്വത്തുണ്ടെന്നു ലാപ്‌ടോപ്പിൽനിന്നു ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിൽ രാജസ്ഥാൻ പോലീസ് അറിയിച്ചു.
ഹണിപ്രീതിൻറെ ബാഗിൽനിന്നു കണ്ടെത്തിയ ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളെക്കുറിച്ചും അന്വേഷണം തുടങ്ങി. ഗുർമീത് റാം റഹീമിന്റെ പേരിലുള്ള സ്ഥാപനങ്ങളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. തനിക്ക് കോടതിയിൽ പിഴ കെട്ടിവയ്ക്കാനുള്ള പണംപോലുമില്ലെന്നായിരുന്നു ഗുർമീതിന്റെ നിലപാട്.
got crucial information from honeypreet laptop
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here