വിസ്മയിപ്പിക്കും സവിശേഷതകളുമായി നോക്കിയ 9 വരുന്നു

nokia 9 features

സാംസങ്ങ് തുടങ്ങി ആപ്പിൾ വരെ ഏറ്റടുത്ത ബെസൽ ലെസ് തരംഗമേറ്റെടുത്ത് നോക്കിയയും പുതിയ ഫോൺ ഇറക്കുന്നു. നോക്കിയ 9 ൽ ആണ് ഈ സവിശേഷത ഉണ്ടാകുക.

ഒപ്പം തന്നെ ഇരട്ട ക്യാമറ എന്ന പ്രത്യേകതയും ഈ ഫോണിൽ എത്തുന്നു. ഇരട്ട ക്യാമറയുള്ള നോക്കിയയുടെ രണ്ടാമത്തെ ഫോൺ ആയിരിക്കും നോക്കിയ 9. 13എംപിയാണ് ക്യാമറ ശേഷി.

5.5 എഎംഒഎൽഇഡി സ്‌ക്രീൻ ആയിരിക്കും ഫോണിനുണ്ടാക്കുന്നത്. അതേ സമയം നോക്കിയ 8 നേക്കാൾ വിലക്കുറവ് ആയിരിക്കും നോക്കിയ 9ൻറെ വില എന്നും സൂചനകളുണ്ട്. നോക്കിയ 9ന് പ്രതീക്ഷിക്കുന്ന വില 35,000ത്തിന് അടുത്താണ്.

nokia 9 features

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top