ഈ നടിയെ ഓര്‍മ്മയുണ്ടോ?

പഴയകാല നടി ചിത്രയുടെ ഫോട്ടോ പുറത്ത്.ഭര്‍ത്താവിനും മകള്‍ക്കും ഒപ്പമുള്ള ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച താരം വിവാഹ ശേഷം സിനിമ രംഗത്ത് സജിിവമല്ല. വടക്കന്‍ വീരഗാഥയിലും, അമരത്തിലും അടക്കം നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള ആളാണ് ചിത്ര. വിവാഹ ശേഷം നാമമാത്രമായ ചിത്രങ്ങളിലാണ് ചിത്ര ഒരു സമയത്ത് അഭിനയ ലോകത്തേക്ക് തിരിച്ച് വരികയാണെന്ന വാര്‍ത്ത പരന്നിരുന്നുവെങ്കിലും ചിത്ര തിരിച്ച് സിനിമാ ലോകത്ത് എത്തിയില്ല. സൂത്രധാരനാണ് ചിത്ര അഭിനയിച്ചതില്‍ അവസാനം ഇറങ്ങിയ ചിത്രം. 2001ലാണ് ഈ ചിത്രം തീയറ്ററുകളില്‍ എത്തിയത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News