Advertisement

സിനിമാ സ്റ്റൈലില്‍ നടന്‍ അനു മോഹന്റെ വിവാഹ വീഡിയോ

October 15, 2017
Google News 1 minute Read
anu mohan

നടന്‍ അനുമോഹന്റെ വീഡിയോ പുറത്ത്. കഴിഞ്ഞ ജനുവരിയിലായിരുന്നു മവേലിക്കര സ്വദേശി മഹേശ്വരിയുടേയും അനു മോഹന്റേയും വിവാഹം. 2011-ൽ ഒാർക്കുട്ട് ഒരു ഓ‍ർമക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് നടി ശോഭാ മോഹന്റെ മകനായ അനു മോഹന്‍ അഭിനയലോകത്ത് എത്തുന്നത്. തീവ്രം, സെവൻത്ത് ഡേ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Subscribe to watch more

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here