വേങ്ങരയില്‍ എല്‍ഡിഎഫിന് വോട്ട് വര്‍ദ്ധനവ്

ldf

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ട് വര്‍ദ്ധന. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 7793 വോട്ടുകളാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ബഷിറിന് ലഭിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി പി ബഷീറിന് 34124 വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ അത് 41917 ആണ്. . 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 24901 വോട്ടുകള്‍ മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്. അന്ന്എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചത് കെ പി ഇസ്‌മയിലായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top