Advertisement

ബിജെപിയ്ക്ക് ദയനീയ തോല്‍വി

October 15, 2017
Google News 0 minutes Read
bjp

വേങ്ങര തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ദയനീയ തോല്‍വി. ബിജെപിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി എസ്ഡിപിഐ സ്ഥാനാര്‍ഥി കെ.സി.നസീര്‍ മൂന്നാം സ്ഥാനത്ത് എത്തി. 5728വോട്ടുകളാണ് ബിജെപി നേടിയത്. കെ ജനാര്‍ദ്ദനനായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here