പഞ്ചായത്ത് തിരിച്ച് യുഡിഎഫ് ലീഡ് നില

വേങ്ങര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവെ ആറ് പഞ്ചായത്തുകളിലും യുഡിഎഫ് മുന്നിൽതന്നെ. അതേസമയം ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാൻ സാധിച്ചു എന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. എന്നാൽ എസ്ഡിപിഐ ബിജെപിയെ പിന്തള്ളി മൂന്നാംസ്ഥാനത്തുണ്ട്.

ഊരകം – 3365
ഒതുക്കുങ്ങൽ – 849
പറപ്പൂർ – 849
കണ്ണമംഗലം – 3349
എ ആർ നഗർ – 3349
വേങ്ങര – 8963

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top