എയർ ഏഷ്യ വിമാനം അടിയന്തിരമായി നിലത്തിറക്കി

air asia airplane returned to perth Fly to 7 cities for just 99Rs

എയർ ഏഷ്യൻ വിമാനം തിരിച്ചിറക്കി. ക്യാബിനിലെ വായു സമ്മർദം കുറഞ്ഞതിനെ തുടർന്ന് ഓസ്‌ട്രേലിയയിലെ പെർത്തിൽ നിന്ന് ഇന്തോനേഷ്യയിലേക്ക് പറന്ന എയർ ഏഷ്യൻ വിമാനമാണ് പെർത്തിൽ തന്നെ തിരിച്ചിറക്കിയത്.

151 യാത്രക്കാരുമായി ഇന്തോനേഷ്യയിലെ ബാലി ദ്വീപിലേക്ക് പറന്ന എ 320 വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് 25 മിനിറ്റിന് ശേഷം തിരിച്ചിറക്കിയത്.
യന്ത്രത്തകരാറിനെ തുടർന്ന് തിരികെ ഇറക്കിയെന്നാണ് വിമാന അധികൃതരുടെ വിശദീകരണം.

 

air asia airplane returned to perth

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top