ജിഷ്ണു കേസ്; ഉദയഭാനുവിനെ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് പോലീസ്

udayabhanu

അഡ്വക്കേറ്റ് ഉദയഭാനുവിനെ ജിഷ്ണു കേസിലെ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് പോലീസ്. റിയൽ എസ്‌റ്റേറ്റ് ബ്രോക്കർ രാജീവിന്റെ കൊലപാതക കേസിൽ ഏഴാം പ്രതിയായി അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് ഈ നീക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top